ob

മാവേലിക്കര : കുന്നംമലയിൽ വീട്ടിൽ വി.കെ.ദാമോദരൻ(103) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ : പരേതയായ സരസ്വതി പണിക്കർ. മക്കൾ : എം.ഡി.റോയി, എം.ഡി.ബീന, എം.ഡി.മോഹൻ റാവു. മരുമക്കൾ : ഷൈലജ, ശ്രീജയൻ, പ്രീത. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.