eliyamma

ആലപ്പുഴ : വട്ടയാൽ വാർഡിൽ തയ്യിൽ വീട്ടിൽ ബർത്തലോമിയോയുടെ ഭാര്യ ഏലിയാമ്മ (കുഞ്ഞുമോൾ-65) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വട്ടയാൽ സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ. മക്കൾ : ഷൈജ, സാജു, രാജി, സജിത. മരുമക്കൾ : ജോസി, റൂബി, സന്തോഷ്, അജിഷ് .