
മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് കൃഷ്ണശ്രീയിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ പി.ജി.രത്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ജി.കൃഷ്ണകുമാർ, ആർ.ഉണ്ണികൃഷ്ണൻ. മരുമക്കൾ: എസ്.ശ്രീകല, എസ്.ലതാദേവി. സഞ്ചയനം 1ന് രാവിലെ 8ന്.