ചേർത്തല: മുനിസിപ്പൽ 20-ാം വാർഡിൽ കാടുവെട്ടിപറമ്പിൽ വിമുക്ത ഭടൻ രാജപ്പന്റെ ഭാര്യ ലീലാമ്മ(70)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:നിഷ, രാജിഷ, പരേതയായ മിനി. മരുമക്കൾ:സന്തോഷ്, ഉദയൻ,പ്രസാദ്(കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം).