ചേർത്തല : കടക്കരപ്പള്ളി പഞ്ചായത്ത് 13ാം വാർഡ് പടിഞ്ഞാറെ വട്ടക്കര അന്തിപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിദ്ധാർത്ഥൻ,ജഗദ,പ്രദീപ്.മരുമക്കൾ:സീമ,സീത,പരേതനായ മോഹൻദാസ്.