ആലപ്പുഴ: കാക്കാഴം ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് (ജൂനിയർ) അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 11ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. 0477-2272072, 9447597103