ഹരിപ്പാട്: കരുവാറ്റ വടക്ക് വലിയ വീട്ടിൽ ശ്രീ അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിൽ നാളെ രാവിലെ 5.30 മുതൽ പുത്തനാറിന്റെ തീരത്ത് ബലി തർപ്പണ ചടങ്ങുകൾ നടക്കും. ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്ര പൂജാരി കണ്ണൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വം വഹിക്കും,