tur

തുറവൂർ:തുറവൂർ 935-ാം നമ്പർ നമ്പർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുത്തിയതോട് കൃഷിഭവന്റെ സഹകരണത്തോടെ ബാങ്ക് അങ്കണത്തിൽ പച്ചക്കറി കൃഷി തുടങ്ങി. കുത്തിയതോട് കൃഷി ഓഫീസർ സിജി എൻ.നാഥ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ. രൂപേഷ്, സെക്രട്ടറി എൻ. പ്രതീഷ് പ്രഭു, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.