തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുറവൂർ ജംഗ്ഷൻ മുതൽ കിഴക്കോട്ട് മന്നത്ത് അമ്പലം വരെ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.