കുട്ടനാട്: എസ്. എൻ. ഡി .പി യോഗം പുളിങ്കുന്ന് അഞ്ചാം നമ്പർ ശാഖ യോഗം ഗുരുക്ഷേത്രത്തിൽ നടത്തിവരാറുള്ള കർക്കടക വാവ് ബലിതർപ്പണം നാളെ രാവിലെ 6 മുതൽ കുമരകം വിവേക് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണെന്ന് ശാഖ യോഗം സെക്രട്ടറി പി. സജീവ് അറിയിച്ചു.