ചിങ്ങോലി : നന്ദനത്തില്‍ (നമ്പിടേത്തുതറയില്‍) പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസമ്മ (73) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10.30 ന് . മക്കള്‍: ഗീത, ഗിരിജ, നന്ദകുമാര്‍. മരുമക്കള്‍: ഗിരീഷ് കുമാര്‍, സുരേഷ് കുമാര്‍, ഷൈലജ കുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്