ചാരുംമൂട് : കണ്ണനാകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കടക വാവുബലി തർപ്പണം ഇന്ന് രാവിലെ 6 മുതൽ ക്ഷേത്ര സന്നിധിയിൽ നടക്കും. ബലിതർപ്പണം, തിലഹോമം, പിതൃപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.