savi
സാവിത്രിയമ്മ

ചേപ്പാട്: ഏവൂർ വടക്ക് കൊല്ലശ്ശേരിൽ സാവിത്രിയമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണപ്പിള്ള. മക്കൾ: രാജലക്ഷ്മി, ജലജ, ഷീജ, സിന്ധു, സീതാലക്ഷ്മി, പരേതനായ രാജേന്ദ്ര മോഹനൻ. മരുമക്കൾ: നിർമ്മല, മുരളീധരൻ നായർ, മധുകുമാർ, നന്ദകുമാർ, കൃഷ്ണകുമാർ, പരേതനായ ശ്രീധരൻപിള്ള . സഞ്ചയനം തിങ്കളാഴ്ച 9 ന്.