ambala
ശാന്തകുമാരിയമ്മ

അമ്പലപ്പുഴ: പഴവീട് സരസ്വതി മന്ദിരത്തിൽ ശാന്തകുമാരിയമ്മ (84) സീഷെൽസിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് സീ ഷെൽസിൽ. ഭർത്താവ്: അമ്പലപ്പുഴ അടിയോടിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായർ (നായർ ആൻഡ് ഓഡിറ്റേഴ്‌സ്, സീഷെൽസ്). മക്കൾ: ലേഖ (ചീഫ് സെക്രട്ടറി, സീ ഷെൽസ്), രഘു (എൻജിനീയർ), രാജേഷ് (പൈലറ്റ്). മരുമക്കൾ: നന്ദകുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ്), ശ്രീകല (കെമിസ്റ്റ്), പ്രീതി (ട്രാവൽ ആൻഡ് ടൂറിസം).