അമ്പലപ്പുഴ: കളർകോട് സരസ്വതിനിവാസിൽ രാമചന്ദ്രക്കുറുപ്പ് (56) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരി. മകൾ: അഞ്ജലി. മരുമകൻ: അശോക് കുമാർ.