photo
രാജേശ്വരി നായർ

ചേർത്തല: നഗരസഭ 11-ാം വാർഡ് പുതിയാട്ട് കുടുംബാംഗം വൈ​റ്റില പ്രഭാതിൽ രാജേശ്വരി നായർ (79) നിര്യാതയായി. ഭർത്താവ്: എരമല്ലൂർ വെളിയിൽ പറമ്പിൽ പരേതനായ പ്രഭാകരൻ നായർ (റിട്ട. റീജിയണൽ മാനേജർ, റെയിൽവേ). സംസ്കാരം ഇന്ന് രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: ലതസാബു (ഖത്തർ), ജയന്ത്‌നായർ (ഡി.ആർ.ഐ മുംബൈ). മരുമക്കൾ:സാബു (ഖത്തർ), നിവേദിത നായർ (സെൻട്രൽ ജി.എസ്.ടി, മുംബൈ).