obit
ജഗദമ്മ

ചേർത്തല: എഴുപുന്ന കൊച്ചു വെളി സതീശ്ഭവനിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ:സതീശ് (റിട്ട. ഹെഡ് മാസ്​റ്റർ, ഇ.സി. ഇ കെ യൂണിയൻ ഹൈസ്‌കൂൾ,ചമ്മനാട്), ഷൈലജ,സുരേഷ് (ഗ്രാസിം ഇൻഡസ്ട്രീസ് ഇന്തോനേഷ്യ), അജിത. മരുമക്കൾ: മിനി കെ.നായർ (റിട്ട.അദ്ധ്യാപിക, എൻ.എസ്.എസ് ഹൈസ്‌കൂൾ, പാണാവള്ളി), ഇന്ദു ആർ.പണിക്കർ, കൃഷ്ണകുമാർ, പരേതനായ രവീന്ദ്രൻ നായർ.