കായംകുളം : പുതുപ്പള്ളി വടക്ക് സലിംനികേതിൽ പരേതനായ ഭാനുവിന്റെ ഭാര്യ പ്രഭാവതി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: സലിം ഭാനു, തങ്കം, ലാലി. മരുമക്കൾ: ലേഖ, ജയലാൽ, പരേതനായ രാമചന്ദ്രൻ.