ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഇന്ന് രാവിലെ 6 മുതൽ വാവുബലി ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ഷാജി കളരിക്കൽ അറിയിച്ചു.