ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കടക വാവ് പ്രമാണിച്ച് ഇന്ന് പിതൃക്കൾക്കുള്ള വിശേഷാൽ വഴിപാടായി രാവിലെ 9 മുതൽ തിടപ്പള്ളിനേദ്യം നടക്കും.30 ന് രാവിലെ 8ന് ആയില്യം പൂജയും നടക്കും.