അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗാ - മഹാവിഷ്ണു ക്ഷേത്രത്തിൽ വാവുബലി ചടങ്ങുകൾ ഇന്ന് രാവിലെ മുതൽ നടക്കും. എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.