കായംകുളം : സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ, കായംകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിൽ സെക്കൻഡറി ആയയുടെ ഒഴിവിലേക്ക് ആഗസ്റ്റ് രണ്ടാം തീയതി രാവിലെ 11ന് അഭിമുഖം നടക്കും. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവിന് മുഖ്യപരിഗണന നൽകും.