കുട്ടനാട് എസ്.എൻ.ഡി.പി യോഗം 8 ാം നമ്പർ മിത്രക്കരി ശാഖയിൽ കർക്കടക വാവ് ബലിതർപ്പണവും വിശേഷാൽ പൂജകളും ഇന്ന് രാവിലെ മുതൽ നടക്കും. ചടങ്ങുകൾക്ക് കാവാലം മോഹൻ ശാന്തി നേതൃത്വം നൽകും.ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖായോഗം പ്രസിഡന്റ് ഇ.ഡി.ചന്ദ്രനും സെക്രട്ടറി എ.വി.വിജയപ്പനും അറിയിച്ചു.