ph

കായംകുളം : ജനജിഹ്വ ചീഫ് എഡിറ്ററായിരുന്ന തറയിൽ ബഷീറിനെക്കുറിച്ചുള്ള അനുസ്മരണ പതിപ്പ് മുനിസിപ്പൽ ചെയർ പേഴ്സൺ പി.ശശികല ഡോ.ചേരാവള്ളി ശശിക്ക് നൽകി പ്രകാശനം ചെയ്തു. സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. കോഴിശേരി രവീന്ദ്രനാഥ്‌, ഷെയ്ഖ് പി.ഹാരിസ്, യൂനസ് ഉമരി, ബി.ദിലീപൻ, വാഹിദ് ചെങ്ങാപ്പള്ളി, അഡ്വ. ഷറഫുദ്ദീൻ, ഷഹീറ നസീർ, മാങ്കുളം ജി.കെ, നാസർ പടനിലം, സുരേഷ് കുമാർ,പ്രൊഫ. കെ എം അബ്ദുള്ളാകുട്ടി, വൈ. ഇർഷാദ്, അബ്ദുൽ സമദ്, സനാഫർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.