കായംകുളം: മുതുകുളം ബ്ളോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസി. പോസ്റ്റിൽ താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ ആഗസ്റ്റ് 5ന് മുമ്പ് നൽകണം. ഫോൺ: 0479 2473719, 2472044.