അമ്പലപ്പുഴ: കരുമാടി വലിയവീട്ടിൽ വി.രാധാകൃഷ്ണൻ (68) നിര്യാതനായി.എം.എസ്.പി റീട്ടെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് ഓണറാണ്. ഭാര്യ : ശശിയമ്മ രാധാകൃഷ്ണൻ. മക്കൾ: ശരത്കൃഷ്ണൻ, ശരൺ കൃഷ്ണൻ . മരുമകൾ: സംഗീത ഔസേഫ് . സഞ്ചയനം 31ന് രാവിലെ 9ന്.