അമ്പലപ്പുഴ: തോട്ടപ്പള്ളി പുതുവൽ തങ്കപ്പന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ : പ്രസാദ്,അനിയൻകുഞ്ഞ്, ഹരിക്കുട്ടൻ, ജയ,സജി. മരുമക്കൾ: സുബദ, ശോഭ, ബിന്ദു, രാജേഷ്, ശാരി.