ponappan
പൊന്നപ്പൻ

കുട്ടനാട് : ചമ്പക്കുളം പുല്ലങ്ങടി കൊച്ചുതറ വീട്ടിൽ പൊന്നപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാരൃ ഓമന.മക്കൾ: അജിത്കുമാർ,അഞ്ജുമോൾ,ശ്രീക്കുട്ടൻ.