മാന്നാർ: കളമശ്ശേരി എച്ച്.എം.ടി റിട്ട. ഉദ്യോഗസ്ഥൻ മാന്നാർ കുരട്ടിക്കാട് അരിയന്നേത്ത് ജി.അപ്പുക്കുട്ടൻ പിള്ള ( 83) നിര്യാതനായി. ഭാര്യ : ഡോ.പി.കെ വിജയമ്മ. മക്കൾ : ബിത, ബിനി, മരുമക്കൾ : വി.വിജയകുമാർ, എൻ.സുരേഷ്.