s
എം.കൃഷ്ണപിള്ള

മാവേലിക്കര : ചെട്ടികുളങ്ങര പേള മലമേൽ തെക്കതിൽ പത്മവിഹാറിൽ എം.കൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: സി.പത്മകുമാരിയമ്മ. മക്കൾ: കെ.അജിത് കുമാർ (ജന്മഭൂമി, കായംകുളം, റിപ്പോർട്ടർ), അജിതകുമാരി പി, പരേതയായ അനിത കുമാരി. മരുമക്കൾ: സിന്ധു, വിജയകുമാർ.