g-vishnu
ജി.വിഷ്ണു

കായംകുളം : എരുവ സോപാനത്തിൽ കെ.ഗോപാലകൃഷ്ണപിള്ളയുടെയും (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, ഡയറി ഡെവലപ്‌മെന്റ്) ആർ.സുജാതയുടെയും (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്) മകൻ ജി.വിഷ്ണു (35) കാനഡയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ.അനുഷ (ദുബായ്).