ചേർത്തല: മുനിസിപ്പൽ 3-ാം വാർഡിൽ ആനമുട്ടിച്ചിറ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ്(82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറാന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി(അപ്പോളോ ടയേഴ്സ് റിട്ട.ജീവനക്കാരൻ), പാപ്പച്ചൻ,അഗസ്റ്റിൻ (അപ്പായിസ് ചേർത്തല),ബാബു(ബിസിനസ്).മരുമക്കൾ: കുഞ്ഞമ്മ,മോളി പാപ്പച്ചൻ,മോളി അഗസ്റ്റിൻ,ആനി ബാബു.