ഭഗവതിപ്പടി : കൊയ്പ്പള്ളി കാരാണ്മ വി.എസ്.എസ്.എച്ച്.എസ്.ഹെഡ്മാസ്റ്റർ കൊയ്പ്പള്ളികാരാണ്മ പുനശ്ശേരിൽ കെ.ആർ.ജയകൃഷ്ണൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മുതുകുളം ഇടശ്ശേരിൽ കൃഷ്ണവിഹാറിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകനാണ് ഭാര്യ:ഷീല ജയകൃഷ്ണൻ.(അദ്ധ്യാപിക,വി.എസ്.എസ്.എച്ച്.എസ്). മക്കൾ:ഉണ്ണിക്കൃഷ്ണൻ,ശ്രീപാർവ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്