bgx

ഹരിപ്പാട്: റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കരുവാറ്റ വല്ലക്കര വീട്ടിൽ ഹസൻ കുഞ്ഞ്(75)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11-ന് കരുവാറ്റ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: രഹ്നാ ബീവി. മക്കൾ: ഹക്കിം(സിവിൽ പൊലീസ് ഓഫീസർ, വീയപുരം), പരേതനായ ഹസിം. മരുമകൾ: സുബിന.