vijay

മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് കൊല്ലം വെളിയിൽ വിജയസിംഗ് (86) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ . ഭാര്യ : പരേതയായ സുശീല. മക്കൾ : പങ്കജാക്ഷൻ, ശിവപ്രസാദ്, ധർമ്മജി, പ്രൗഷ. മരുമക്കൾ : ബീന,സുജാത , അമ്പിളി , ശശി.