
കൈതവന : ഹരിനിവാസിൽ പരേതനായ പി.കെ.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വി.ബി.പൊന്നമ്മ (79, റിട്ട.ഹെഡ്‌മിസ്ട്രസ് ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ:സതീഷ് കുമാർ (ചീഫ് സെക്യൂരറ്റി ഓഫീസർ,എം.ആർ.എഫ് കോട്ടയം),വിജയകുമാർ (ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണർ,മലപ്പുറം),ഹരികുമാർ (സിഫി ലിമിറ്റഡ്,ബാംഗ്ളൂർ). മരുമക്കൾ:ലത,ബീന (എൻ.എസ്.എസ് ഹൈസ്കൂൾ,നിലമ്പൂർ),സരിത.