ഹരിപ്പാട് : നഗരസഭ 19-ാം വാർഡിൽ ശ്രേയസിൽ ജി.യാദവൻ (71 റിട്ട.വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ:എം.കെ.സുമംഗല (റിട്ട.അദ്ധ്യാപിക, നങ്ങ്യാർകുളങ്ങര.എൽ.പി.എസ്). മക്കൾ : ആവണി, അനുഷ. മരുമക്കൾ : അജേഷ്, വിഷ്ണുവിജയ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.