bdh

ഹരിപ്പാട്: ഗുരുധർമ്മ പ്രചരണ സഭ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സ്വാമി സുഖാകാശസരസ്വതി നിർവഹിച്ചു. ആർ. ശശീന്ദ്രൻ കളപ്പുരയിൽ അദ്ധ്യക്ഷനായി. മുട്ടം സുരേഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തി.