
കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യദ്ധൻ മരിച്ചു. ചിറക്കടവം കല്ലുംമൂട് പൂവണ്ടേത്ത് വടക്കതിൽ ചന്ദ്രൻ (72) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്.7.30ന് ചിറടവത്തിന് സമീപമായിരുന്നു അപകടം. ഭാര്യ : ഗോമതി. മക്കൾ : മനോജ്, മഞ്ജു, മായ. മരുമക്കൾ : മധു. അജി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.