കായംകുളം: പുള്ളിക്കണക്ക് കടമ്പനാട്ട് തെക്കതിൽ ഭാർഗവി (94) നിര്യാതയായി. മക്കൾ: ശശി, വേണുഗോപാൽ,മണിയമ്മ,രാധാമണി,യശോധരൻ,കായംകുളം വിമല,വസുന്ധരൻ.മരുമക്കൾ: പരേതയായ സോമവല്ലി,സരസ്വതി,പരേതനായ കൃഷ്ണൻകുട്ടി, രഘുനാഥൻ,ലീന,രത്നാകരൻ.