നങ്യാർകുളങ്ങര : പൂജാ സദനത്തിൽ (കൃഷ്ണാ നിവാസ്) പ്രസാദ് (54, സബ് കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ:സുജാത. മക്കൾ:ആദിത്യ പ്രസാദ്,അഖിൽ പ്രസാദ്,അതുൽ പ്രസാദ്.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.