radha

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് പടിഞ്ഞാറെ വെളി മോഹനന്റെ ഭാര്യ രാധാമണി (62) നിര്യാതയായി. മക്കൾ:മിനിമോൾ,സിനിമോൾ. മരുമക്കൾ:സത്യൻ,അജിത് കുമാർ.

സഞ്ചയനം ഞായറാഴ്ച വൈകിട്ട് 3 ന്.