അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് തെക്കുംതല വീട്ടിൽ കൃഷ്ണൻകുട്ടി (85,എക്സ് സർവീസ് ) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് വീടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ :കനകമ്മ, പരേതനായ ഓമനക്കുട്ടൻ . മരുമകൻ :സോമരാജൻ .