
മണ്ണഞ്ചേരി :പഞ്ചായത്ത് 19-ാം വാർഡ് കുന്നപ്പള്ളി ചൂഴാട്ട് പരേതനായ മക്കാർ മുസ്‌ലിയാരുടെ ഭാര്യ അസുമാ ബീവി (83) നിര്യാതയായി. മക്കൾ:ഹലീമ ബീവി, മാരിയത്ത് ബീവി, മുഹമ്മദ് റിയാസ് (പ്രസിഡന്റ്,കുന്നപ്പള്ളി മസ്ജിദുൽ ബദ്‌രിയ),നവാസ്, മുഹമ്മദ് റാഫി,ഷാഹുൽ ഹമീദ്, മുഹമ്മദ് യൂസഫ്,ഖമറുന്നിസ, അബു താഹിർ,മുഹമ്മദ് ഉനൈസ്,സഫറുള്ള.മരുമക്കൾ: ജഅ്ഫർ കോയ,അബ്ദുൾ ഖാദർ,നസീമ,അഫീദ,നുസൈഫ, ഫാസില,നിസ,ഷഫീഖ്, അസ്ന, മാജിദ,ഫാത്തിമ.