ambala

അമ്പലപ്പുഴ: തകഴി ഗംഗോത്രിയിൽ രാധാകൃഷ്ണപിള്ള (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രമ്യ കൃഷ്ണൻ, രാധുൽ കൃഷ്ണൻ. മരുമകൻ:രാമകൃഷ്ണൻ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 9.25 ന്