kunju

ഹരിപ്പാട് : ആറാട്ടുപുഴ കള്ളിക്കാട് പുല്ലുകാട്ടിൽ ശശീന്ദ്രന്റെ ഭാര്യ കുഞ്ഞുമോൾ (48) നിര്യാതയായി. മക്കൾ: ശരത്ത്, ശ്യാമ. മരുമക്കൾ: വിനീത, സജിമോൻ. സഞ്ചയനം 31ന് രാവിലെ 9ന്.