mariyakkutty-john

മാന്നാർ: മേൽപ്പാടം മൂന്നുതെങ്ങിൽ പരേതനായ എം.ഒ.ജോണിന്റെ ഭാര്യ മറിയക്കുട്ടി ജോൺ (78) നിര്യാതയായി.

സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് മേൽപാടം സെന്റ്.കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ: മോൻസി ജോൺ(യു.എ.ഇ),ജോസി ജോൺ (യു.എസ്.എ). മരുമക്കൾ: ഷിലു മോൻസി, ശോഭ ജോസി (യു.എസ്.എ)