ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ചുങ്കം സബ് സ്റ്റേഷൻ, എസ്.ബി.ഐ, എ.ഡി.ബി, കാർമ്മൽ, ആക്സിസ് ബാങ്ക്, രാജേശ്വരി, പഴവീട്, ശാന്തി തീയേറ്റർ, കെ.കെ.എൻ പാലസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.