മാന്നാർ: കുട്ടംപേരൂർ പനവെട്ടത്ത് പരമേശ്വര പണിക്കർ (96 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്