
ആലപ്പുഴ : തത്തംപള്ളി കടവിൽ കെ.എം.തോമസിന്റെയും പരേതയായ പൊന്നമ്മ തോമസിന്റെയും മകൻ ജോബോയ് തോമസ് (60) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ ഗ്രേസി. മക്കൾ : ജാസ്മിൻ, സോണിയ. മരുമകൻ : അരുൺ മാത്യു.